Nature

ഫുഡ് ക്രാഫ്റ്റ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.

പാലക്കാട്; വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിന്റെ തിരൂര്‍ കേന്ദ്രത്തില്‍ 2020 -2021 വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയ്യതി ഓഗസ്റ്റ് ആറ് വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.fcikerala.org സന്ദര്‍ശിക്കുക. ഫോണ്‍ 0494 2430802, 9447539585

prd
You might also like

Leave A Reply

Your email address will not be published.