Nature

ബി.വോക് ഫാഷന്‍ ഡിസൈന്‍ ഡിഗ്രി കോഴ്സ്

വയനാട്; തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ സെന്ററിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ റഗുലര്‍ ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ www.atdcindia.co.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത: പ്ലസ്ടു. ഫോണ്‍ 9746394616

prd
You might also like

Leave A Reply

Your email address will not be published.