chem

യുവതിക്ക് ഭർതൃഗ്രഹത്തിൽ ക്രൂര മർദ്ദനം; പോലീസ്‌ സ്റ്റേഷനിലെത്തിയത് വിവസ്ത്രയായി

ജയ്പൂർ: യുവതിക്ക് ഭർതൃഗ്രഹത്തിൽ ക്രൂര മർദ്ദനം. പരാതിപറയാൻ പോലീസ്‌ സ്റ്റേഷനിലെത്തിയത് വിവസ്ത്രയായി. ഭർത്താവ് വീട്ടിലില്ലാത്താപ്പോൾ ഭർതൃവീട്ടുകാർ ക്രൂരമായിട്ടാണ് യുവതിയോട് പെരുമാറാറുള്ളത്.

സംഭവ ദിവസം അമ്മായിയും നാത്തൂനും യുവതിയുമായിധരിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നിവർത്തിയില്ലാതെ യുവതി പോലീസ് സ്റ്റേഷനലിലേക്ക് ഓടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി പോലീസ് സംരക്ഷണയിലാണ്.

You might also like

Comments are closed.