Times Kerala

‘അടുത്ത ചോദ്യം’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘അടുത്ത ചോദ്യം’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

എ. കെ. എസ് നമ്ബ്യാര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘അടുത്ത ചോദ്യം’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണവ് മോഹന൯, മാളവിക നാരായണ൯, ശിവദാസ് മേനോ൯, എ. കെ.എസ് നമ്ബ്യാ൪ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ഉടന്‍ റിലീസിനെത്തും. ചിത്രം മലയാളത്തിലും, തമിഴിലും പ്രദർശനത്തിന് എത്തും

Related Topics

Share this story