Times Kerala

കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു..ചിത്രം പങ്കുവെച്ച് കുഞ്ചോക്കോ ബോബൻ..!

 
കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു..ചിത്രം പങ്കുവെച്ച് കുഞ്ചോക്കോ ബോബൻ..!

നടൻ കുഞ്ചാക്കോ ബോബന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. താരം തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവച്ചിരിക്കുന്നത്. കോളജ് കാലത്തെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചങ്ങനാശേരി എസ്ഡി കോളജിൽ കൊമേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന സമയത്ത് സ്‌റ്റേജിൽ കയറി പാട്ടുപാടുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത്.

തനിക്കൊപ്പം പാടാൻ സുഹൃത്തുക്കളായ സോണിയും വിനീതും ഉണ്ടായിരുന്നതുകൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടുവെന്നും ചിത്രത്തിനൊപ്പം കുറിച്ചു.

കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു..ചിത്രം പങ്കുവെച്ച് കുഞ്ചോക്കോ ബോബൻ..!

Related Topics

Share this story