Times Kerala

മലയാളി തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു

 
മലയാളി തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി തീർത്ഥാടക മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാത്തുമ്മ ആണ് മരിച്ചത്.

സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

Related Topics

Share this story