Times Kerala

ദേവരാട്ടത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
ദേവരാട്ടത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

ഗൗതം കാർത്തിക് നായകനായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദേവരാട്ടം. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. “ലേസ ലേസ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. മോഹൻരാജൻ എഴുതിയ വരികൾക് സംഗീതം നൽകിയിരിക്കുന്നത് നിവാസ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയി ആണ്.

Related Topics

Share this story