Times Kerala

ശാന്തിവനം സംരക്ഷിക്കപ്പെടണം; വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രിക്ക് കത്തയച്ചു

 
ശാന്തിവനം സംരക്ഷിക്കപ്പെടണം; വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രിക്ക് കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: ശാന്തിവനത്തിൽ നടന്നുകൊണ്ടിരിക്കുന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കത്തയച്ചു. ശാ​ന്തി​വ​ന​ത്തെ ന​ശി​പ്പി​ക്കാ​തെ നി​ർ​ദ്ദി​ഷ്ട വൈ​ദ്യു​തി പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോകണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപെട്ടു.അ​മൂ​ല്യ​മാ​യ ശാ​ന്തി​വ​നം ന​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ ഇ​തു​പോ​ലൊ​ന്നു പു​ന​ർ​സൃ​ഷ്ടി​ക്കാ​ൻ സാധ്യമല്ല. അ​തു​കൊ​ണ്ട് യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ ര​മ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കി ശാ​ന്തി​വ​ന​ത്തെ ര​ക്ഷി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സു​ധീ​ര​ൻ ആവശ്യപ്പെട്ടു

Related Topics

Share this story