Nature

ബഹ്റൈനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ബഹ് റൈനിൽ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ആഗസ്​റ്റ്​ രണ്ട്​ വരെയായിരിക്കും​ അവധിയെന്ന് പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖഖലീഫ പ്രഖ്യാപിച്ചു. അവധി അറിയിച്ചു കൊണ്ടുള്ള സർക്കുലറും പുറത്തിറക്കി.

രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾക്കും ഡയറക്​ടറേറ്റുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസങ്ങളിൽ അവധിയായിരിക്കും . പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്​റ്റ്​ മൂന്നിനും നാലിനും​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

prd
You might also like

Leave A Reply

Your email address will not be published.