Nature

സൗ​ദിയിൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​ൽ ഖ​സീം ഉ​നൈ​സ കിം​ഗ് സൗ​ദ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് നേഴ്‌സ് ആയ ച​ങ്ങ​നാ​ശേ​രി കു​മ​ര​ങ്ക​രി ച​ക്കു​കു​ളം വീ​ട്ടീ​ൽ ലി​ന്‍റു ലി​സാ ജോ​ർ​ജ് ആ​ണ് മ​രി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. ഭ​ർ​ത്താ​വ് ബി​ബി​ൻ അ​ഹ​മ്മ​ദാ​ബാ​ദി​ൽ നഴ്‌സ്‌ ആണ്.

prd
You might also like

Leave A Reply

Your email address will not be published.