Times Kerala

സംസ്ഥാനത്ത് ഇന്ന് 679 പേർക്ക് രോഗമുക്തി; ജില്ല തിരിച്ചുള്ള കണക്കുകൾ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 679 പേർ രോഗമുക്തി നേടി. നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

Related Topics

Share this story