Nature

കുവൈത്തില്‍ 770 പേര്‍ക്ക്​ കൂടി കോവിഡ്​; 624 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 770 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 65,149 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത് ​. ചൊവ്വാഴ്​ച 624 പേര്‍ ഉള്‍പ്പെടെ 55,681 പേര്‍ രോഗമുക്​തി നേടി . നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 442 ആയി ഉയർന്നു .

നിലവിൽ 9026 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​. 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ​. 4732 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​ .

prd
You might also like

Leave A Reply

Your email address will not be published.