Times Kerala

വിഎച്ച്എസ്ഇ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

 
വിഎച്ച്എസ്ഇ  പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷാ ഫലം നാളെ രാവിലെ  പ്രഖ്യാപിക്കും.

പരീക്ഷാ  ഫലം http://keralaresults.nic.in എന്ന്  വെബ്സൈറ്റിൽ ലഭ്യമാകും.

 

Related Topics

Share this story