Times Kerala

സ്വര്ണക്കടത്ത് ;റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

 
സ്വര്ണക്കടത്ത് ;റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: വിമാനത്താവളം   വഴി സ്വർണം കടത്തിയ കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.

കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി  അനുവദിച്ചത്.

ഇയാളാണ്  സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു.

Related Topics

Share this story