Nature

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 പത്തനംതിട്ട ;പട്ടികവര്‍ഗ വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് മൂന്നിന് അകം അടുത്തുള്ള ടിഇഒ/ടിഡിഒ ഓഫീസിലോ സ്‌കൂള്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. അപേക്ഷാഫോറം മുകളില്‍ പറഞ്ഞിട്ടുള്ള ഓഫീസുകളിലും ഐ.റ്റി.ഡി.പി ഓഫീസിലും അടുത്തുള്ള എംആര്‍എസുകളിലും ലഭിക്കും. ഫോണ്‍: 9446085395, 9895490567.

prd
You might also like

Leave A Reply

Your email address will not be published.