Times Kerala

കേരള പ്രീമിയർ ലീഗ് സെമിഫൈനലിൽ ഗോകുലത്തിന് ജയം

 
കേരള പ്രീമിയർ ലീഗ് സെമിഫൈനലിൽ ഗോകുലത്തിന് ജയം

കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സെമിയിൽ ഗോകുലത്തിന് ജയം. ബ്ലാസ്റ്റേഴ്‌സിനെയാണ് ഗോകുലം തോൽപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഗോകുലം ജയിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോകുലം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.മെയ് 18-ന് ആണ് ഫൈനൽ നടക്കുന്നത്. ഇന്ത്യന്‍ നേവിയാണ് ഗോകുലത്തിന്റെ എതിരാളികൾ. എല്ലാം കളികളും ജയിച്ചാണ് ഗോകുലം ഫൈനലിൽ എത്തിയത്.

Related Topics

Share this story