Times Kerala

കാലാവധി തീര്‍ന്ന ചിട്ടി തുക തിരികെ ചോദിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവിനെതിരെ കേസ്

 
കാലാവധി തീര്‍ന്ന ചിട്ടി തുക തിരികെ ചോദിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവിനെതിരെ കേസ്

തിരുവനന്തപുരം: കാലാവധി തീര്‍ന്ന ചിട്ടി തുക തിരികെ ചോദിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. സംഭവത്തിൽ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവിനെതിരെ പോലീസ് കേസ് എടുത്തു.ദേഹോപദ്രവ മേല്‍പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാലവധി തീര്‍ന്ന ചിട്ടിതുക തിരികേ ചോദിച്ചതിനാണ് അജിനെന്ന യുവാവിനെ ജയചന്ദ്രന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവാവിന്റെ കാലിന് സാരമായ പരിക്കേട്ടിട്ടുണ്ട്.

Related Topics

Share this story