Times Kerala

നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ യുഎയിൽ ആക്രമണം

 
നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ യുഎയിൽ ആക്രമണം

യുഎഇ: ഒമാന്‍ ഉള്‍ക്കടലില്‍ നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ യുഎയിൽ ആക്രമണം. ആക്രമണ ശ്രമത്തിൽ ആർക്കും പരിക്കില്ല. ഇന്നലെയാണ് അക്രമം നടന്നത്. ഫുജൈറ തീരത്തിന് കിഴക്ക് ഭാഗത്താണ് ആക്രമണശ്രമം നടന്നതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ആക്രമണത്തെ ഗൗരവമായി കാണുന്നതായി യു.എ.ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു. കപ്പലിൽ നിന്ന് രാസവസ്തുക്കളോ, ഇന്ധനമോ ചോർന്നിട്ടില്ലെന്ന് മാത്രാലയം അറിയിച്ചു.

Related Topics

Share this story