Times Kerala

കാലടി സര്‍വ്വകലാശാലയില്‍ ശ്രീശങ്കര ജയന്തി ആഘോഷിച്ചു

 
കാലടി സര്‍വ്വകലാശാലയില്‍ ശ്രീശങ്കര ജയന്തി ആഘോഷിച്ചു

കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീശങ്കര ജയന്തി ആഘോ ഷങ്ങള്‍ സംസ്‌കൃത സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി അധ്യക്ഷത വഹിച്ചു.

Related Topics

Share this story