Times Kerala

പ്രദേശത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

 
പ്രദേശത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

കരുവാരക്കുണ്ട്: പ്രദേശത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ഇയാളില്‍ നിന്നും 1.180 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.എറണാംകുളം ടൗണിലും പരിസരങ്ങളിലും വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടില്‍ മുഹമ്മദ് സല്‍മാന്‍ (25) എന്ന യുവാവിനെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story