Times Kerala

യുഎഇ എമിറേറ്റ്‌സ് ഹോസ്പിറ്റല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

 

യു.എ.ഇയിലെ എമിറേറ്റ്‌സ് ഹോസ്പിറ്റലിലേക്ക് ബി.എസ്.സിി നഴ്‌സുമാര്‍ക്ക് അവസരം. അപേക്ഷകള്‍ 20 വരെ www.jobsnorka.gov.in -ല്‍ ഓണ്‍ലൈനായി നല്‍കാം. വിശദവിവരം www.norkaroots.net ലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭിക്കും.

Related Topics

Share this story