Times Kerala

കോവിഡ് വ്യാപനം ;കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ്

 
കോവിഡ് വ്യാപനം ;കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ്

കോട്ടയം :  കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ് .

രണ്ട് ഗർഭിണികൾക്കും മെഡിസിൻ വാർഡിലെ ഒരു രോഗിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇതിനാൽ  ഡോക്ടർമാർ  നിരീക്ഷണത്തിൽ  പോയി . കോവിഡ് വ്യാപനം കൂടുതലായ ഏറ്റുമാനൂരിൽ ഇന്ന് കൂടുതൽ ആന്റിജൻ പരിശോധന നടത്തും.

Related Topics

Share this story