Times Kerala

റാഗി ഹൽവ

 
റാഗി ഹൽവ

ചേരുവകൾ

  • തിളപ്പിച്ച പാൽ – 1കപ്പ്‌
  • പഞ്ചസാര        – 1/2 കപ്പ്
  • റാഗിപ്പൊടി       – 1 കപ്പ്‌
  • ഏലയ്ക്കാപ്പൊടി – 1/4 ടേബിൾസ്പൂൺ
  • കിസ്‌മിസ്‌, നെയ്യ്
  • തയാറാക്കുന്ന വിധം

    1) പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ  നെയ്യ് ചേർക്കുക

    2) നെയ്യ് ചൂടായ ശേഷം അതിലേക്ക് റാഗിപ്പൊടി ചേർത്ത്‌ നന്നായി ഇളക്കുക

    3) അതിലേക്ക് പഞ്ചസാര കൂടി ചേർത്ത്  ഇളക്കുക

    4) ശേഷം തിളപ്പിച്ച പാൽ കൂടി ചേർത്ത്‌ ഇളക്കുക, ഏലക്കാപ്പൊടി കൂടി ചേർത്തു കൊടുക്കുക

    5) സ്വാദിഷ്ടമായ റാഗി ഹൽവ മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റി ഗാർനിഷ്‌ ചെയ്‌ത്‌ ഉപയോഗിക്കുക.

Related Topics

Share this story