Times Kerala

കോവിഡ് 19 ; പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ചു

 
കോവിഡ് 19 ;  പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കളക്ടരുടെ   ഉത്തരവ് . കൊവിഡ് സമ്പർക്കത്തിലൂടെ  വർധിച്ചു വരുന്ന   സാഹചര്യത്തിലാണ് ഈ  തീരുമാനം ജില്ലാ ഭരണകൂടം എടുത്തത് .

വീടുകൾ കയറിയുള്ള വിൽപന നേരത്തെ നിരോധിച്ചിരുന്നു.പത്തനംതിട്ട   ജില്ലയില്‍ ഇന്നലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story