Times Kerala

കോവിഡ് വ്യാപനം ; നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് പോസിറ്റീവ്

 
കോവിഡ് വ്യാപനം ;  നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് പോസിറ്റീവ്

ഇ​രി​ട്ടി :കോ​വി​ഡ്   നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് പോസിറ്റീവായതോടെ  ഇ​രി​ട്ടി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശങ്ങളിൽ കൂടുതൽ നിയത്രണങ്ങൾ ഏർപ്പെടുത്തി .

കോവിഡ്  നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് യുവാവ്  ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി.

Related Topics

Share this story