Times Kerala

നൈറ്റ് പട്രോളിംഗിനിടെ മൊബൈല്‍ മോഷ്ടാവ് പിടിയിലായി

 
നൈറ്റ് പട്രോളിംഗിനിടെ മൊബൈല്‍ മോഷ്ടാവ് പിടിയിലായി

അമ്പലപ്പുഴ: മൊബൈല്‍ മോഷ്ടാവ് പിടിയിലായി. എറണാകുളം ആലുവാ ചൂര്‍ണകം തൈ ച്ചേരി വീട്ടില്‍ പ്രദീപ് കുമാറാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുന്നപ്ര പോലീസ് സംഘം നൈറ്റ് പട്രോളിംഗിനിടയിലാണ് ഇയാ ളെ പിടികൂടിയത്. ഇയാളുടെ അടുത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Related Topics

Share this story