Times Kerala

മഹാരാഷ്ട്രയിൽ നൂറിലധികം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
മഹാരാഷ്ട്രയിൽ നൂറിലധികം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്‌ട്ര 101 പോലീസുകാർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോലീസ് വകുപ്പിലെ കൊവിഡ് രോഗികളുടെ എണ്ണം 8,584 ആയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിൽ 6,538 പേര്‍ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 94 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് മൂലം മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 3,75,799 കൊവിഡ് രോഗികളാണ് ഉള്ളത്.

Related Topics

Share this story