Nature

ഷാ​ര്‍​ജ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു മരിച്ചു 

ഷാ​ര്‍​ജ : ഷാ​ര്‍​ജ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നിയെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു മ​രി​ച്ച നിലയിൽ കണ്ടെത്തി . അ​ജ്മാ​ന്‍ ഭ​വ​ന്‍​സ് സ്കൂ​ള്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ വേ​ങ്ങൂ​ര്‍ സ്വ​ദേ​ശി ബി​നു പോ​ള്‍- മേ​രി ദമ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ സ​മീ​ക്ഷ പോ​ള്‍ (15) ആ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ എ​ട്ടാം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണി വ​ഴി താ​ഴെ വീ​ണു​മ​രി​ച്ച​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് . ര​ക്ഷി​താ​ക്ക​ളും ഇ​ര​ട്ട സ​ഹോ​ദ​രി മെ​റി​ഷ് പോ​ളും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത് .

പോ​ലീ​സാ​ണ് അ​പ​ക​ട​വി​വ​രം ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ച​ത് . മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

prd
You might also like

Leave A Reply

Your email address will not be published.