Times Kerala

തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; ആശങ്ക

 
തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; ആശങ്ക

തിരുവനന്തപുരം: പുലയനാര്‍കോട്ടയിലുള്ള ക്ഷയരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതു ജില്ലയിൽ വീണ്ടും ആശങ്ക പടർത്തിയിരിക്കുകയാണ്. രണ്ട് ഡോക്ടര്‍മാരടക്കമുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

Related Topics

Share this story