Times Kerala

കേരളത്തിൽ വീണ്ടും കോവിഡ് മരണം ;മരിച്ചത് കൊച്ചി സ്വദേശി

 
കേരളത്തിൽ വീണ്ടും കോവിഡ് മരണം ;മരിച്ചത് കൊച്ചി സ്വദേശി

കൊച്ചി:  കേരളത്തിൽ  ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി  സ്വദേശി അബൂബക്കറാണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം  മരിച്ചത്.

Related Topics

Share this story