Times Kerala

ഏ​റ്റു​മാ​നൂ​രി​ലെ സ്ഥി​തി അതീവഗുരുതരം ;പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ 33 പേർക്ക് കോ​വി​ഡ്

 
ഏ​റ്റു​മാ​നൂ​രി​ലെ സ്ഥി​തി അതീവഗുരുതരം ;പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ 33 പേർക്ക്  കോ​വി​ഡ്

ഏ​റ്റു​മാ​നൂ​ർ:  ഏ​റ്റു​മാ​നൂ​രി​ൽ കോ​വി​ഡ് വ്യാ​പ​ന  അ​തി​വ ഗു​രു​ത​ര​ അവസ്‌ഥയില്ലെന്ന്  ആ​രോ​ഗ്യ​വ​കു​പ്പ്. ഏ​റ്റു​മാ​നൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ 33 പേ​ർ​ക്കാ​ണ്  കോ​വി​ഡ് പോസിറ്റീവായത് .

 ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ്.

Related Topics

Share this story