Nature

ഖത്തറില്‍ ‘ഗ്രാന്‍ഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവലി’ന് തുടക്കമായി

ഖത്തറില്‍ ‘ഗ്രാന്‍ഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവലി’ന് തുടക്കമായി . ഈത്തപ്പഴം കൊണ്ട് ഉണ്ടാക്കിയ പുഡ്ഡിംഗ്, പേട, അച്ചാര്‍, ജ്യൂസ്, പായസം, ലഡു, ബര്‍ഫി, കേക്ക് എന്നി വിവിധതരം വിഭവങ്ങളും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ​.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌​ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഭക്ഷണ സാധനങ്ങള്‍ , പെര്‍ഫ്യൂം , ഫുട്‍വെയര്‍, ഗാര്‍മെന്‍റ്സ് എന്നിവക്ക് വന്‍ വിലക്കിഴിവാണ്​ ഈദ് പ്രൊമോഷനില്‍ ഒരുക്കിയിരിക്കുന്നത് . ഗ്രാന്‍ഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവലും ബലിപെരുന്നാള്‍ പ്രൊമോഷനും ജൂലൈ 29 വരെ തുടരുമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു .

prd
You might also like

Leave A Reply

Your email address will not be published.