Times Kerala

ബസ് യാത്രയ്ക്കിടയില്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യായി പെരുമാറിയ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു

 
ബസ് യാത്രയ്ക്കിടയില്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യായി പെരുമാറിയ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ അറസ്റ്റ് ചെയ്തു. പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി ഹ​രി​ലാ​ല്‍ (22) നെ​യാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. മ​റൈ​ന്‍​ഡ്രൈ​വി​ല്‍ വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. സ്വ​കാ​ര്യ ബ​സി​ല്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്.

യു​വ​തി ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ക​ണ്ടെ​ക്ട​ര്‍ ബ​സ് സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ടാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എന്നാല്‍ പ്ര​തി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കാ​ന്‍ യു​വ​തി​യും വിവരമറിഞ്ഞെത്തിയ യു​വ​തി​യു​ടെ മാ​താ​വും തയ്യാറായില്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ല്‍ ഹ​രി​ലാ​ലി​നെ​തി​രേ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Topics

Share this story