Times Kerala

വി​ദേ​ശ​ക​റ​ന്‍​സിയുമായി ഒരാള്‍ അറസ്റ്റില്‍

 
വി​ദേ​ശ​ക​റ​ന്‍​സിയുമായി ഒരാള്‍ അറസ്റ്റില്‍

നെ​ടു​മ്ബാ​ശേ​രി: വിമാനത്താവളത്തില്‍ നിന്ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യില്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍​സ​ലാമിനെയാണ് പികൂടിയത്. ശ​നി​യാ​ഴ്ച രാ​ത്രി 12ന് ​ക്വ​ലാ​ലം​പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട മ​ലി​ന്‍​ഡോ എ​യ​ര്‍ വി​മാ​നത്തില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടയില്‍ സി​ഐ​എ​സ്‌എ​ഫ് ആ​ണ് വി​വി​ധ പോ​ക്ക​റ്റു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച ​22,000 സൗ​ദി റി​യാ​ലു​ക​ള്‍ കണ്ടെടുത്തത്. ഇ​യാ​ളെ പി​ന്നീ​ട് ക​സ്റ്റം​സി​ന് കൈ​മാ​റി.

Related Topics

Share this story