Times Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍

 
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​റാ​യി: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ച നാ​ല്പ​ത്തി​യേ​ഴു​കാ​ര​നെ മുനമ്ബം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കി​ള​കോ​ട​ന്‍ വി​ജ​യ​നാണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച അ​മ്മ​യോ​ടൊ​പ്പം കു​ട്ടി ക​ട​യി​ല്‍ പോ​കുമ്ബോഴായിരുന്നു സം​ഭ​വം. വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്കി‍​യ​തോ​ടെ വി​ജ​യ​നെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

Related Topics

Share this story