Nature

കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ് : കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു . ലൈലാ അഫ്‌ലാജില്‍ ഹൗസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ നെല്ലൂന്നിയിലെ കരോന്നുമ്മല്‍ അബ്ദുല്‍ ഖാദറാ(52)ണ് മരണപ്പെട്ടത് .

കൊവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ ഇക്കഴിഞ്ഞ് 17നാണ് റിയാദിലെ അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഞായറാഴ്ച രാവിലെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരിച്ചത് . ഭാര്യ: ഫൗസിയ .

prd
You might also like

Leave A Reply

Your email address will not be published.