Times Kerala

സ്വര്ണക്കടത്ത് കേസ്;ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും വീണ്ടും ചോ​ദ്യം ചെ​യ്യും

 
സ്വര്ണക്കടത്ത് കേസ്;ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും വീണ്ടും  ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ജ​യ്ഘോ​ഷി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും വീണ്ടും  ചോ​ദ്യം ചെ​യ്യും.

 ജ​യ്ഘോ​ഷ് മുഖ്യപ്രതികളായ  സ്വ​പ്ന​യേ​യും സ​രി​ത്തി​നേ​യും നി​ര​ന്ത​രം വി​ളി​ച്ചി​രു​ന്ന​താ​യി ക​സ്റ്റം​സി​നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ർന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത് .

 ജ​യ്ഘോ​ഷ് സ്വർണം   പി​ടി​കൂ​ടി​യ​തി​നു​ശേ​ഷ​വും ഇ​വ​രെ വി​ളി​ച്ചി​രു​ന്നതായി  ക​സ്റ്റം​സ് ക​ണ്ടെ​ത്തി.

Related Topics

Share this story