Times Kerala

യുവാവ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

 
യുവാവ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

മു​ള്ളേ​രി​യ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അ​ഡൂ​ര്‍ അ​ളി​യ​ന​ടു​ക്ക​യി​ലെ അ​പ്പ​ക്കു​ഞ്ഞി-​ഗോ​പി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ പ​വി​ത്ര​നെ (29)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള വി​റ​കു​പു​ര​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​

അ​ഡൂ​ര്‍ മ​ഹാ​ലിം​ഗേ​ശ്വ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ശോ​ക് ഭ​വ​ന്‍ എ​ന്ന​പേ​രി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ​വി​ത്ര​ന്‍. കു​ടി​വെ​ള്ള ക്ഷാ​മം കാ​ര​ണം ഹോ​ട്ട​ല്‍ ര​ണ്ടാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക​വി​ഷ​മ​ത്തി​ലാ​യ പ​വി​ത്ര​നെ സാ​മ്ബ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും അ​ല​ട്ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Related Topics

Share this story