Times Kerala

കാ​ട്ടെ​രു​മ കി​ണ​റ്റി​ല്‍ വീ​ണു ച​ത്ത നിലയില്‍

 
കാ​ട്ടെ​രു​മ കി​ണ​റ്റി​ല്‍ വീ​ണു ച​ത്ത നിലയില്‍

ഗൂ​ഡ​ല്ലൂ​ര്‍: കാട്ടെരുമ കിണറ്റില്‍ വീണു ചത്ത നിലയില്‍. കു​ന്നൂ​ര്‍ സേ​ലാ​സി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലു​ള്ള കി​ണ​റ്റി​ല്‍​വീ​ണ് അ​ഞ്ചു വ​യ​സ് മ​തി​ക്കു​ന്ന കാ​ട്ടെ​രു​മയാണ് ചത്തത്. കഴിഞ്ഞ ദിവസം രാ​വി​ലെ​യാ​ണ് കി​ണ​റ്റി​ല്‍ കാ​ട്ടെ​രു​മ​യു​ടെ ജ​ഡം ക​ണ്ട​ത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കു​ന്നൂ​ര്‍ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ശ​ര​വ​ണ​ന്‍ ഇ​ന്‍​ക്വ​സ്റ്റ് നടത്തി. പോസ്റ്മോര്‍ട്ടത്തിനയച്ചു.

Related Topics

Share this story