Nature

പാലക്കാട് സ്വദേശി റിയാദില്‍ തൂങ്ങിമരിച്ച നിലയില്‍

റിയാദ് : പാലക്കാട് സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് പുതുനഗരം കാട്ടുതെരുവ് സ്വദേശി വിനുകുമാര്‍ (32) ആണ് മരിച്ചത് .

10 വര്‍ഷമായി സൗദിയിലുള്ള വിനുകുമാര്‍ എസ്.ടി.സി കമ്ബനിയില്‍ ജീവനക്കാരന്‍ ആണ്. അവിവാഹിതനാണ് ഇയാൾ .

അച്ഛന്‍: മണിയന്‍. അമ്മ: കല്യാണി. തുടര്‍ നടപടികള്‍ക്ക് കെ.എം.സി.സി റിയാദ്​ സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ദാറുസ്സലാമി​​െന്‍റ നേതൃത്വത്തില്‍ സിദ്ദിഖ് തൂവൂര്‍ രംഗത്തുണ്ട്.

prd
You might also like

Leave A Reply

Your email address will not be published.