Nature

മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

പാലക്കാട്;   പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത പട്ടികവര്‍ഗ്ഗ, പട്ടികജാതി , ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം .അപേക്ഷ ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിനകം അടുത്തുള്ള ടി.ഇ. ഓ/ ടി ഡി. ഓ ഓഫീസിലോ എം.ആര്‍.എസ് മൂന്നാറിലോ നേരിട്ട് നല്‍കണം. അപേക്ഷാഫോം സ്‌കൂള്‍ ഓഫീസ്, ഐ.ടി.ഡി.പി/ ടി.ഡി.ഒ ഓഫീസുകളില്‍ നിന്നും എം.ആര്‍.എസ്സുകളിലും ലഭിക്കും. ഫോണ്‍ 9446085395, 9895490567.

prd
You might also like

Leave A Reply

Your email address will not be published.