Nature

എം.ആര്‍.എസില്‍ പ്രവേശനം

ഇടുക്കി; പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കോമേഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത പട്ടികവര്‍ഗ്ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സ്‌കൂള്‍ ഓഫീസ്/ ഐ.റ്റി.ഡി.പി/ ടി.ഡി.ഒ ഓഫീസുകളില്‍ നിന്നും അടുത്തുള്ള എം.ആര്‍.എസുകളിലും ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം അടുത്തുള്ള ടി.ഇ.ഒ/ ടി.ഡി.ഒ ഓഫീസിലോ മൂന്നാര്‍ എം.ആര്‍.എസില്‍ നേരിട്ടോ എത്തിക്കണം. ഫോണ്‍ 9446085395, 9895490567.

prd
You might also like

Leave A Reply

Your email address will not be published.