Times Kerala

പ്രളയത്തിൽ മുങ്ങി അസം; മരണസംഖ്യ നൂറ് കടന്നു

 
പ്രളയത്തിൽ മുങ്ങി അസം; മരണസംഖ്യ നൂറ് കടന്നു

ഗോ​ഹ​ട്ടി: ശ​ക്ത​മാ​യ മ​ഴ​ തുടരുന്ന അസാമിൽ പ്രളയം രൂക്ഷം. വെള്ളപ്പോക്കത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 100 കടന്നതായാണ് റിപ്പോർട്ട്. 26 ജി​ല്ല​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. അ​തേ​സ​മ​യം, ബി​ഹാ​റി​ലും വെള്ളപ്പൊക്കം രൂ​ക്ഷ​മാ​ണ്. ഇവിടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. 11 ജി​ല്ല​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ചി​ല​യി​ട​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ൾ തി​രി​ച്ചു​വി​ട്ടു.

Related Topics

Share this story