Times Kerala

ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം നേപ്പാൾ പൊലീസ് വെടിവെപ്പ് നടത്തി

 
ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം നേപ്പാൾ പൊലീസ് വെടിവെപ്പ് നടത്തി

പട്‌ന: ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം നേപ്പാൾ പൊലീസ് വെടിവെപ്പ് നടത്തി. ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ഖർസൽവ ഗ്രാമ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് സമീപം നിലയുറപ്പിച്ച നേപ്പാള്‍ സായുധ പോലീസ് സേനയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Topics

Share this story