കോട്ടയം: എന്‍സിപി നേതാക്കള്‍ തമ്മില്‍ തമ്മിലടി. എന്‍സിപി ജില്ലാ നേതൃയോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്ങ്ങള്‍ക്കു വഴിതുറന്നത്. വാക്പോരില്‍ തുടങ്ങി കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയന് വിഭാഗത്തിനൊപ്പമുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു. ശേഷം തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം നടത്തി.
എന്‍സിപി നേതാക്കള്‍ തമ്മില്‍ തമ്മിലടി
You might also like
Comments are closed.