Times Kerala

നീ​ലേ​ശ്വ​രം പ​രീ​ക്ഷ അട്ടിമറി; അധ്യാപകര്‍ക്കതിരെ കേസെടുത്തു

 
നീ​ലേ​ശ്വ​രം പ​രീ​ക്ഷ അട്ടിമറി; അധ്യാപകര്‍ക്കതിരെ കേസെടുത്തു

കോ​ഴി​ക്കോ​ട്: നീ​ലേ​ശ്വ​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​രീ​ക്ഷ​യി​ല്‍ അട്ടിമറി നടത്തിയ സംഭവത്തില്‍ മൂന്നധ്യാപകര്‍ക്കെതിരെ കേസെടുത്തു. മു​ക്കം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ കെ.​റ​സി​യ, ചേ​ന്ദ​മം​ഗ​ലം എ​ച്ച്‌എ​സ്‌എ​സ് അ​ധ്യാ​പ​ക​ന്‍ പി.​കെ. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് എടുത്തത്. ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ കുറ്റങ്ങള്‍ പരിഗണിച്ചാണ് ന​ട​പ​ടി.

Related Topics

Share this story