Nature

പോളി പ്രവേശനം ആരംഭിച്ചിട്ടില്ല

മലപ്പുറം; പോളിടെക്‌നിക് കോളജ് പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് പെരിന്തല്‍മണ്ണ ഗവ. പോളി ടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ ലൈന്‍ മുഖേന ആയതിനാല്‍ എല്ലാ വിവരങ്ങളും www.polyadmission.org ല്‍ ലഭിക്കും. ഈ വര്‍ഷത്തെ പ്രവേശന പ്രക്രിയ ഈ വെബ്‌സൈറ്റിലൂടെ മാത്രമാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

prd
You might also like

Leave A Reply

Your email address will not be published.