Times Kerala

സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

 
സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം സംഘടിതമായ നുണപ്രചാരണം നടത്തുന്നുവെന്ന്  കോടിയേരി ബാലകൃഷ്ണന്‍.

 ഇടതുപക്ഷ സര്‍ക്കാരിനെതിരെ ആക്രമണ തന്ത്രമാണ്  ബിജെപിയും  കോണ്‍ഗ്രസും അഴിച്ചുവിടുന്നതെന്നും അദ്ദേഹം  വ്യക്തമാക്കി .

Related Topics

Share this story