Times Kerala

ബെംഗളൂരുവിലെ പൊലീസ് പരിശീലന സ്കൂളിൽ 90 പേർക്ക് കൊവിഡ്

 
ബെംഗളൂരുവിലെ പൊലീസ് പരിശീലന സ്കൂളിൽ 90 പേർക്ക് കൊവിഡ്

ബെംഗളൂരു: പൊലീസ് പരിശീലന സ്‌കൂളിലെ 90ഓളം ട്രെയിനികൾ കൊവിഡ് -19 സ്ഥിരീകരിച്ചു. പരിശീലന കേന്ദ്രത്തിലെ കോൺസ്റ്റബിളിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ റാൻഡം ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ 90ലധികം പേർക്കാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്.രോഗബാധിതരെ കോവിഡ് ആശുപത്രികളിലേക്കും കെയർ സെന്‍ററുകളിലേക്കും മാറ്റിയിട്ടുണ്ട്. രോഗബാധിതരുമായിസമ്പർക്കത്തിൽ ഏർപ്പെട്ട 150ഓളം ഉദ്യോഗസ്ഥരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.

Related Topics

Share this story