Times Kerala

ഗസറ്റ് അധ്യാപക ഇന്റര്‍വ്യൂ

 

നെടുമങ്ങാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഗസറ്റ് അധ്യാപക ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ഇംഗ്ലീഷ്. കെമിസ്ട്രി, കണക്ക് വിഭാഗം ലക്ചറര്‍ തസ്തികകളിലേക്ക് ഗസറ്റ് ഫാക്കല്‍റ്റി നിയമനത്തിന് ജൂലൈ 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. കമ്പ്യൂട്ടര്‍ വിഭാഗം ലക്ചറര്‍ തസ്തികകയിലേക്ക് ജൂലൈ 27 ന് രാവിലെ 11 നാണ് ഇന്റര്‍വ്യൂ. യോഗ്യതയുള്ളവര്‍ ബയോഡേറ്റാ, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.

Related Topics

Share this story